Skip to main content

പുഴമണൽ ലേലം 

 

ആലുവ അമ്പാട്ട്കടവ് പാലത്തിന് സമീപത്ത് നിന്നും അനധികൃതമായി കടത്താൻ ശ്രമിക്കുന്നതിനിടെ പിടികൂടിയ 60 അടിയോളം വരുന്ന പുഴമണൽ ലേലം ചെയ്യുന്നു. ആലുവ സീനത്ത് ജംഗ്ഷനിലുള്ള പോലീസ് ഓഫീസേഴ്സ് ക്വാർട്ടേഴ്സ് പരിസരത്ത് ജനുവരി അഞ്ചിന് രാവിലെ 11നാണ് സർക്കാർ നിബന്ധനകൾക്ക് വിധേയമായി ലേലം നടത്തുന്നത്. കൂടുതൽ  വിവരങ്ങൾക്ക് 8547613703 എന്ന നമ്പറിൽ ആലുവ വെസ്റ്റ് വില്ലേജ് ഓഫീസറെ   ബന്ധപ്പെടാം.

date