Skip to main content

വാഹനം വാടകയ്ക്ക്: ക്വട്ടേഷൻ ക്ഷണിച്ചു

ആലപ്പുഴ: ആത്മ പ്രോജക്ട് ഡയറക്ടറുടെ ഔദ്യോഗിക ആവശ്യങ്ങൾക്കായി ജീപ്/ കാർ വാടകയ്ക്ക് നൽകുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. 7 പേർക്ക് സഞ്ചരിക്കാവുന്നവതും അഞ്ചു വർഷത്തിൽ താഴെ പഴക്കമുള്ളതുമായ എ.സി. വാഹനമാണ് ആവശ്യം. ജനുവരി 7ന് ഉച്ചക്ക് 12 വരെ പ്രോജക്ട് ഡയറക്ടർ ഓഫീസ്, ആത്മ, സനാതനപുരം പി.ഒ ആലപ്പുഴ 688003 എന്ന വിലാസത്തിൽ ക്വട്ടേഷൻ നൽകാം. ഫോൺ: 0477 2962961, 9383471983

date