Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

 

പാലിയം ഗവ ഹയര്‍ സെക്കന്‍ഡറി  സ്‌കൂളില്‍  202223 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി  ലാബ് ഉപകരണങ്ങള്‍  വാങ്ങുന്നതിന് അംഗീകൃത  ഏജന്‍സികളില്‍ നിന്നും മത്സര സ്വഭാവമുളള ടെന്‍ഡറുകള്‍ ക്ഷണിച്ചു.    ജനുവരി 20 രാവിലെ 11 വരെ ടെന്‍ഡറുകള്‍ സമര്‍പ്പിക്കാം . കൂടുതല്‍ വിവരങ്ങള്‍ ഡി.എച്ച്.എസ്.ഇ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.ഫോണ്‍: 04842922499
 

date