Skip to main content

ടീച്ചര്‍ ട്രെയിനിംഗ് 

 

കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ നടത്തുന്ന രണ്ടു വര്‍ഷം, ഒരു വര്‍ഷം, ആറു മാസം ദൈര്‍ഘ്യമുള്ള മോണ്ടിസ്സോറി, പ്രീ  െ്രെപമറി, നഴ്‌സറി ടീച്ചര്‍ ട്രെയിനിംഗ് ഓണ്‍ലൈന്‍ ആന്റ് ഓഫ് ലൈന്‍ കോഴ്‌സുകളിലേക്ക്  അപേക്ഷ ക്ഷണിച്ചു.ഡിഗ്രി/പ്ലസ് ടു/എസ്.എസ്.എല്‍.സി  യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം വിശദ വിവരങ്ങള്‍ക്ക് ഫോണ്‍ :  7994449314 

date