Skip to main content

പുഴ മണല്‍ ലേലം

 

ആലുവ അമ്പാട്ട് കടവ് പാലത്തിന് പടിഞ്ഞാറ് വശം കല്ലുകടവ് ഭാഗത്ത് നിന്നും അനധികൃതമായി പിടികൂടിയ ഏകദേശം 60 അടിയോളം വരുന്ന പുഴമണല്‍  ലേലത്തിന്. ആലുവ സീനത്ത് ജംഗ്ഷനിലുളള പോലീസ് ഓഫീസേഴ്‌സ് ക്വാര്‍ട്ടേഴ്‌സ് പരിസരത്ത് ജനുവരി അഞ്ചിന് രാവിലെ 11 ന് പരസ്യമായി സര്‍ക്കാര്‍ നിബന്ധനകള്‍ക്ക് വിധേയമായി ലേലം നടക്കും . കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 8547613703

date