Skip to main content

ലേലം

 

    ജപ്തി നടപടിയിലൂടെ ഏറ്റെടുത്ത പി.ഡബ്ല്യൂ.ഡി ബില്‍ഡിംഗ് സെക്ഷന്‍ 7,76,498.65 രൂപ മൂല്യം സാക്ഷ്യപ്പെടുത്തിയ എറണാകുളം വില്ലേജ് കണയന്നൂര്‍ താലൂക്ക് സര്‍വ്വെ 370/6 ല്‍ കൊച്ചിന്‍ കോര്‍പറേഷനില്‍ 36/1163-ാം നമ്പറിലുള്ള 35.64 ച.മീറ്റര്‍ വിസ്തീര്‍ണമുളള 46-ാം നമ്പര്‍ ഫ്‌ളാറ്റ് കെട്ടിടം കണയന്നൂര്‍ തഹസില്‍ദാര്‍ ജനുവരി 25-ന് രാവിലെ 11-ന് എറണാകുളം വില്ലേജ് ഓഫീസില്‍ പരസ്യമായി ലേലം ചെയ്യും.

date