Skip to main content

ഗസ്റ്റ് ഫാക്കല്‍റ്റി വാക് ഇന്‍ ഇന്റര്‍വ്യൂ

 

കളമശ്ശേരി നുവാല്‍സില്‍ എല്‍ എല്‍ എമ്മിനു ന്യുറോ ബിഹേവിയറല്‍ ഡിസോര്‍ഡേഴ്‌സ് പഠിപ്പിക്കാനായി  ഗസ്റ്റ് ഫാക്കല്‍റ്റിയുടെ ലിസ്റ്റ് തയ്യാറാക്കാന്‍  2023 ജനുവരി 6 വെള്ളിയാഴ്ച ഒരു വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. സൈക്കോളജിയില്‍  ബിരുദാനന്തര ബിരുദം , യു ജി സി - നെറ്റ്, എല്‍ എല്‍ ബി (അഭികാമ്യം),  പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത. വിശദവിവരങ്ങളും അപേക്ഷാ ഫോമിന്റെ മാതൃകയും മറ്റും നുവാല്‍സ് വെബ്‌സൈറ്റില്‍ ലഭ്യമാണ്

date