Skip to main content

ദർഘാസ് ക്ഷണിച്ചു

കൊല്ലം ജില്ലയിലെ ഭക്ഷ്യസുരക്ഷാ പ്രവർത്തനങ്ങൾക്ക് കരാടിസ്ഥാനത്തിൽ ഡ്രൈവർ ഉൾപ്പെടെ വിട്ടു നൽകുന്നതിനായി വാഹന ഉടമകളിൽ നിന്ന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു. ഒരു വർഷമാണ് പ്രവൃത്തിയുടെ കാലാവധി/കരാർ കാലാവധി. ദർഘാസ് വിൽക്കുന്ന തീയതി ജനുവരി 23 മുതൽ 27 വരെ. ദർഘാസുകൾ ജനുവരി 28 വൈകിട്ട് 3 വരെ സ്വീകരിക്കും. ദർഘാസുകൾ തുറക്കുന്ന തീയതി ജനുവരി 28 വൈകിട്ട് 4. കൂടുതൽ വിവരങ്ങൾക്ക്: 0474-2766950, 8943346182.

പി.എൻ.എക്സ്. 49/2023

date