Post Category
ദര്‍ഘാസ് ക്ഷണിച്ചു
ആലപ്പുഴ: കഞ്ഞിക്കുഴി ഐ.സി.ഡി.എസ്. പരിധിയിലെ 99 അങ്കണവാടികളില്‍ 2022-23 സാമ്പത്തിക വര്‍ഷം കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ജനുവരി 16-ന് ഉച്ചയ്ക്ക് രണ്ടു മണിവരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ ഐ.സി.ഡി.എസ് ഓഫീസില്‍ ലഭിക്കും. ഫോണ്‍: 9188959688.
date
- Log in to post comments