Post Category
കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ: കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണില്‍ ഡിപ്ലോമ കോഴ്സുകളായ കംപ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ & നെറ്റവര്‍ക്ക് മെയ്ന്റനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്നോളജി, അനിമേഷന്‍ കോഴ്സുകള്‍, എംബഡഡ് സിസ്റ്റം ഡിസൈന്‍, ഫര്‍ണിച്ചര്‍ ആന്‍ഡ് ഇന്റ്റീരിയര്‍ ഡിസൈന്‍, ഫയര്‍ ആന്‍ഡ് സേഫ്റ്റി, ലോജിസ്റ്റിക്ക് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ്, ബിസിനസ് അക്കൗണ്ടിംഗ്, മോണ്ടിസ്സോറി ട്രെയിനിംഗ് ടീച്ചര്‍ കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. ഫോണ്‍: 0484-2971400, 8590605259. വിലാസം: ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, കലൂര്‍, എറണാകുളം-682017.
date
- Log in to post comments