Skip to main content

സൗജന്യ യോഗ പരിശീലനം

ആലപ്പുഴ: ജില്ല പഞ്ചായത്തിന്റെ ജെന്റര്‍ പാര്‍ക്കില്‍ (സ്ത്രീ സൗഹൃദകേന്ദ്രം) സൗജന്യ യോഗ പരിശീലനം, തായ്ക്കോണ്ടോ, സെല്‍ഫ് ഡിഫന്‍സ്, ഡാന്‍സ് ക്ലാസ്സുകള്‍ ആരംഭിച്ചു. താത്പര്യമുളളവര്‍ 8078297758 എന്ന നമ്പരില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.

date