Skip to main content

പുനർ വിൽപ്പന  

 

തൃശൂർ ഡിവിഷനിലെ 2022-23 കാലയളവിൽ ലൈസൻസ് റദ്ദ് ചെയ്തത്/ പുതുക്കാത്ത  കള്ളുഷാപ്പുകളുടെ പുനർ വിൽപ്പന ജനുവരി 7ന് രാവിലെ 10 മണിക്ക് ജില്ലാ ആസൂത്രണ സമിതി കോൺഫറൻസ് ഹാളിൽ നടത്തും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04872361237

date