Skip to main content

കെൽട്രോൺ അപേക്ഷ ക്ഷണിച്ചു 

 

കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിൽ ഡിപ്ലോമ കോഴ്സുകളായ കംപ്യൂട്ടർ ഹാർഡ്‌വെയർ ആന്റ് നെറ്റ്‌വർക്ക് മെയ്ന്റനൻസ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്നോളജി, അനിമേഷൻ കോഴ്സുകൾ, എംബഡഡ് സിസ്റ്റം ഡിസൈൻ, ഫർണ്ണീച്ചർ ആന്റ് ഇന്റീരിയർ ഡിസൈൻ, ഫയർ ആന്റ് സേഫ്റ്റി, ലോജിസ്റ്റിക് ആന്റ് സപ്ലൈ ചെയ്ൻ മാനേജ്മെന്റ്, ബിസിനസ് അക്കൌണ്ടിങ്ങ്, മോണ്ടിസോറി ട്രെയിനിംങ്ങ് ടീച്ചർ എന്നീ കോഴ്സിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് 0484-2971400, 8590605259 എന്ന ഫോൺ നമ്പറിലോ, ഹെഡ് ഓഫ് സെന്റർ, കെൽട്രോൺ നോളേജ് സെന്റർ, കലൂർ, എറണാകുളം-682017 എന്ന വിലാസത്തിലോ ബന്ധപ്പെടുക.

date