Post Category
കേരള മീഡിയ അക്കാദമി: പരീക്ഷാഫലം പ്രഖ്യാപിച്ചു
കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനില്‍ 2022 ഏപ്രില്‍ ബാച്ച് വീഡിയോ എഡിറ്റിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്സിന്റെ പരീക്ഷാഫലം പ്രഖ്യാപിച്ചു. ആനന്ദ് ജിജോ ആന്റണി ഒന്നാം റാങ്കിനും ജി.എസ് വിഷ്ണു രണ്ടാം റാങ്കിനും ആര് അഭിഷേക് മൂന്നാം റാങ്കിനും അര്‍ഹരായി. പരീക്ഷാഫലം www.keralamediaacademy.org എന്ന വെബ്സൈറ്റില്‍ ലഭിക്കും.
date
- Log in to post comments