Skip to main content

സീറ്റ് ഒഴിവ്

തിരുവനന്തപുരം ഗവൺമെന്റ് കോളേജ് ഓഫ് ടീച്ചർ എഡുക്കേഷനിൽ 2022-23 അധ്യയന വർഷത്തേക്കുള്ള രണ്ടു വർഷ എം.എഡ് കോഴ്‌സിലേക്ക് പട്ടിക വർഗ്ഗ (ST) വിഭാഗത്തിൽ ഒരു സീറ്റ് ഒഴിവുണ്ട്. അർഹരായ വിദ്യാർത്ഥികൾ ജനുവരി 9 ന് രാവിലെ 10.30 ന് അസ്സൽ രേഖകളുമായി കേളേജിൽ ഹാജരാകേണ്ടതാണ്. അപേക്ഷിക്കുന്ന സമയത്ത് 55 രൂപ നൽകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471-2323964/9447345825.

പി.എൻ.എക്സ്. 61/2023

date