Post Category
പ്രായോഗിക പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
കേരള സ്റ്റേറ്റ് സിനിമ ഓപ്പറേറ്റർ പരീക്ഷാ ബോർഡ് ഡിസംബർ 27, 28, 29 തീയതികളിൽ നടത്തിയ പ്രായോഗിക പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറുടെ ഓഫീസിലും ജില്ലാ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് ഓഫീസുകളിലും www.ceikerala.gov.in ലും ലഭ്യമാണ്.
പി.എൻ.എക്സ്. 63/2023
date
- Log in to post comments