Skip to main content

റാങ്ക് പട്ടിക റദ്ദായി

ആലപ്പുഴ: ജില്ലയില്‍ ലാന്റ് റവന്യൂ വകുപ്പില്‍ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് (കാറ്റഗറി നമ്പര്‍-123/17) തസ്തികയിലേയ്ക്ക് നിലവില്‍ വന്ന 555/19/ഡി.ഒ.എ. നമ്പര്‍ റാങ്ക് ലിസ്റ്റിന്റെ മുഖ്യ പട്ടികയില്‍ ഉള്‍പ്പെട്ട മുഴുവന്‍ ഉദ്യോഗാര്‍ഥികളെയും നിയമനശുപാര്‍ശ ചെയ്തു കഴിഞ്ഞതിനാല്‍ റാങ്ക് പട്ടിക കാലഹരണപ്പെട്ടിരിക്കുന്നതായി പി.എസ്.സി. ജില്ല ഓഫീസര്‍ അറിയിച്ചു.

date