Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മാലിന്യങ്ങൾ യഥാസമയം വാര്‍ഡുകളില്‍ നിന്ന് ശേഖരിച്ച് ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് ഒരു പിക് അപ് ഓട്ടോറിക്ഷ വാടകയ്ക്ക് ലഭിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  ഓട്ടോയുടെ വാടക തുകയല്ലാതെ മറ്റൊരു ചെലവും സ്ഥാപനം വഹിക്കുന്നതല്ല. ക്വട്ടേഷനുകൾ സീല്‍ ചെയ്ത കവറില്‍ മെഡിക്കല്‍ സൂപ്രണ്ട് എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ പേരില്‍ തപാലിലോ  പ്രവൃത്തി ദിവസങ്ങളില്‍ നേരിട്ടോ സമര്‍പ്പിക്കണം. ക്വട്ടേഷനുകൾ ജനുവരി പത്തിന് ഉച്ചയ്ക്ക് രണ്ടു വരെ സ്വീകരിക്കും.
 

date