Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മെഡിക്കല്‍ സൂപ്രണ്ട് ഓഫീസ്, കൗണ്ടറുകൾ  എന്നിവിടങ്ങളിലെ കമ്പ്യൂട്ടറുകൾ (37 എണ്ണം), പ്രിന്‍ററുകൾ (29 എണ്ണം), സ്കാനറുകൾ  (നാല് എണ്ണം), യു.പി.എസ് (11 എണ്ണം) എന്നിവയ്ക്ക് എ.എം.സി എടുക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകൾ ജനുവരി പത്തിന് ഉച്ചയ്ക്ക് രണ്ടു വരെ സ്വീകരിക്കും.

date