Skip to main content

ടെൻഡർ ക്ഷണിച്ചു

 

മുളന്തുരുത്തി ഐ.സി.ഡി.എസ് പ്രോജക്ടിലെ 117 അങ്കണവാടികളിലേക്ക് 2022-23 സാമ്പത്തിക വർഷത്തേക്ക് അങ്കണവാടി കണ്ടിജൻസി സാധനങ്ങളും പ്രിന്റഡ് രജിസ്റ്റർ വാങ്ങി വിതരണം ചെയ്യുന്നതിന് താൽപര്യമുളള ജി.എസ്.ടി രജിസ്ട്രേഷനുള്ള വ്യക്തികളിൽ നിന്നും മുദ്ര വച്ച ടെൻഡറുകൾ ക്ഷണിച്ചു. 

ടെൻഡർ ഫോം വിൽക്കുന്ന അവസാന തിയതി ജനുവരി 11. ടെൻഡർ സ്വീകരിക്കുന്ന അവസാന തിയതി ജനുവരി 11 ഉച്ചയ്ക്ക് രണ്ട് . അടങ്കൽ തുക 2, 34, 000 രൂപ. കൂടുതൽ വിവരങ്ങൾ രാവിലെ പത്ത് മുതൽ അഞ്ച് വരെ മുളന്തുരുത്തി ബ്ലോക്കിന്റെ ഓഫീസ് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന മുളന്തുരുത്തി ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിൽ ലഭിക്കുന്നതാണ്.
ഫോൺ : 0484 2743688

date