Skip to main content

പത്രപ്രവർത്തക / പത്രപ്രവർത്തകേതര ക്ഷേമനിധി അംഗങ്ങളുടെ ശ്രദ്ധയ്ക്ക്

 

ഓൺലൈൻ മുഖാന്തരം അംശദായം അടയ്ക്കുന്നവർ
prd.kerala.gov.in എന്ന website ഹോം പേജിൽ ജേർണലിസ്റ്റ് പെൻഷൻ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.

തുടർന്ന് വരുന്ന മെനുവിൽ ഓൺലൈൻ സർവീസസ് എന്ന ഓപ്ഷനിൽ അപ്‌ലോഡ് എംപ്ലോയ്മെൻറ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ലാസ്റ്റ് പേ സ്ലീപ് സർട്ടിഫിക്കറ്റ് എന്ന ഓപ്ഷൻ ഉപയോഗിച്ച് നിങ്ങളുടെ എംപ്ലോയ്മെൻറ് സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യാവുന്നതാണ്.

ഇതിനുശേഷം ഓൺലൈൻ പേയ്മെന്റ് എന്ന ഓപ്ഷൻ ഉപയോഗിച്ച് അംശദായ കുടിശിക അടക്കാവുന്നതാണ്.

date