Skip to main content

ടെൻഡർ ക്ഷണിച്ചു

 

വനിതാ ശിശുവികസന വകുപ്പിനു കീഴിലുള്ള എറണാകുളം ജില്ലയിലെ പള്ളുരുത്തി ശിശുവികസന കാര്യാലയത്തിലെ 93 അങ്കണവാടികളിലെ ആവശ്യത്തിലേക്കായി കണ്ടിജൻസി ഐറ്റം വിതരണം ചെയ്യുന്നതിന് താൽപര്യമുള ജി.എസ്.ടി രജിസ്ട്രേഷൻ എടുത്തിട്ടുള്ള സ്ഥാപനങ്ങളിൽ നിന്നും മുദ്ര വച്ച ടെൻഡറുകൾ ക്ഷണിച്ചു.  ടെൻഡറുകൾ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 13ന് ഉച്ചക്ക് ഒന്ന് വരെ. ടെൻഡർ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പള്ളുരുത്തി ബ്ലോക്കോഫീസിനു സമീപം പ്രവർത്തിക്കുന്ന ശിശുവികസന പദ്ധതി ഓഫീസിൽ പ്രവൃത്തി ദിവസങ്ങളിൽ 0484- 223126 എന്ന ഫോൺ നമ്പറിലോ നേരിട്ടോ ബന്ധപ്പെടാം.

date