Skip to main content

ഇ-ലേലം

ആലപ്പുഴ: ജില്ല പോലീസ് മേധാവിയുടെ അധീനതയിലുള്ളതും ഉപയോഗയോഗ്യമല്ലാത്ത എട്ട് വാഹനങ്ങള്‍ ജനുവരി 12-ന് രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നര വരെ ഇ-ലേലം ചെയ്യും. ജില്ല സായുധസേന ഡെപ്യൂട്ടി കമാണ്ടന്റിന്റെ കാര്യാലയത്തിലാണ് വാഹനങ്ങള്‍ ഉള്ളത്. www.mstcecommerce.com എന്ന വെബ്‌സൈറ്റ് മുഖേനയാണ് ലേലം. ഫോണ്‍: 0477- 2239326.

date