Skip to main content

ഗതാഗത നിരോധനം

എരഞ്ഞിപ്പാലം ഭവന നിര്‍മ്മാണ സഹകരണ റോഡ് നവീകരണ പ്രവൃത്തിയുടെ ഭാഗമായി തായാട്ട് ഭഗവതി ക്ഷേത്രം മുതല്‍ എരഞ്ഞിപ്പാലം റോഡ് വരെയുളള ഭാഗത്ത് റോഡ് കോൺക്രീറ്റ് നടക്കുതിനാല്‍ ജനുവരി 9 മുതല്‍ പ്രവൃത്തി അവസാനിക്കുന്നത് വരെ വാഹന ഗതാഗതം നിരോധിച്ചതായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അിറയിച്ചു.

date