Skip to main content

പി.എസ്.സി അഭിമുഖം

 

മലപ്പുറം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എല്‍.പി സ്‌കൂള്‍ ടീച്ചര്‍ (പട്ടികവര്‍ഗ്ഗക്കാര്‍ക്കായുള്ള പ്രത്യേക നിയമനം, കാറ്റഗറി നമ്പര്‍ 304/2020) തസ്തികയിലേക്കുള്ള അഭിമുഖം ജനുവരി 11, 12 തിയ്യതികളിലായി പി.എസ്.സിയുടെ മലപ്പുറം ജില്ലാ ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികളുടെ പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുള്ള ഇന്റര്‍വ്യു മെമ്മോ ഡൗണ്‍ലോഡ് ചെയ്ത് ആവശ്യമായ രേഖകളുടെ ഒറിജിനല്‍ സഹിതം അഭിമുഖത്തിന് ഹാജരാകണം. വിവരങ്ങള്‍ക്ക് 0483 2734308.

date