Skip to main content

അപേക്ഷ ക്ഷണിച്ചു

 

കേരള സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിന്റെ കുറ്റിപ്പുറം നോളജ് സെന്ററില്‍ ഡിജിറ്റല്‍ ഫിലിം മേക്കിങ്,  ഹാര്‍ഡ്‌വെയര്‍ ആന്‍ഡ് നെറ്റ് വര്‍ക്ക്, അക്കൗണ്ടിങ്, മോണ്ടിസ്സോറി ടീച്ചര്‍ ട്രെയ്‌നിങ്, പ്രീ സ്‌കൂള്‍ ടീച്ചര്‍ ട്രെയ്‌നിങ്, മൊബൈല്‍ ഫോണ്‍ ടെക്‌നോളജി എന്നീ കോഴ്‌സുകളിലേക്ക് പത്താം ക്ലാസ്, പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. വിലാസം, ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, കെല്‍ട്രോണ്‍ ടൂള്‍ കം ട്രയ്‌നിംഗ് സെന്റര്‍, തൃക്കണാപുരം, കുറ്റിപ്പുറം. വിവരങ്ങള്‍ക്ക് 0494 -2697288, 8590605276

date