Skip to main content

ലൈഫ് സര്‍ട്ടിഫിക്കറ്റ്

കേരള കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമ ബോര്‍ഡിന്റെ മലപ്പുറം ജില്ലാ ഓഫീസില്‍ നിന്നും വിവിധ പെന്‍ഷനുകള്‍ ലഭിക്കുന്നവര്‍ക്ക് തുടര്‍ന്നും പെന്‍ഷന്‍ ലഭിക്കുന്നതിനായി ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ട തിയ്യതി ജനുവരി 31 വരെ ദീര്‍ഘിപ്പിച്ചു. ബാങ്ക് അക്കൗണ്ട് നമ്പര്‍, ഐ.എഫ്.എസ് കോഡ് എന്നിവയില്‍ മാറ്റമുള്ളവര്‍ ബാങ്ക് പാസ്ബുക്ക് കോപ്പി നിര്‍ബന്ധമായും ഹാജരാക്കണം.

 

date