Skip to main content

സംരഭകത്വ വെബിനാർ

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്പ്മെന്റ്, വ്യവസായ വാണിജ്യ വകുപ്പ്, റെഡി ടു ഈറ്റ് ഭക്ഷ്യവസ്തുക്കളുടെ പാക്കേജിങ് മേഖലയിലെ സംരംഭകത്വ സാധ്യതകൾ പ്രയോജനപ്പെടുത്താൻ താത്പര്യപ്പെടുന്ന സംരംഭകർക്കായി വെബ്ബിനാർ സംഘടിപ്പിക്കുന്നു. ജനുവരി 13 ന് വൈകിട്ട് 5 മണി മുതൽ 6 മണി വരെ ഓൺലൈൻ മീറ്റിംഗ് പ്ലാറ്റഫോം ആയ സൂം മീറ്റ് വഴിയാണ് വെബ്ബിനാർ സംഘടിപ്പിക്കുന്നത്. താല്പര്യമുള്ള സംരംഭകർക്ക് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്പ്മെന്റ് വെബ്സൈറ്റ് ആയ www.kied.info ലൂടെ ജനുവരി 11 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക 0484-2550322, 2532890.

date