Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മങ്കട പള്ളിപ്പുറം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ശാസ്ത്ര വിഷയങ്ങള്‍ക്കുള്ള ലാബ് ഉപകരണങ്ങള്‍ വാങ്ങുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്നും ദര്‍ഘാസുകള്‍ ക്ഷണിച്ചു. ജനുവരി 20  ഉച്ചയ്ക്ക് 2 മണിക്കുള്ളില്‍ ടെണ്ടര്‍ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ നേരിട്ടോ ഡി.എച്ച്.എസ്.സി വെബ്സൈറ്റിലൂടെയോ അറിയാവുന്നതാണ്. ഫോണ്‍:9446577611

 

date