Skip to main content

അധ്യാപക ഒഴിവ്

 

 

മഞ്ചേരി ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഒഴിവുള്ള എച്ച് എസ് എസ് ടി ( ജൂനിയർ) ഹിന്ദി അധ്യാപക തസ്തികയിലേക്ക് ഗസ്റ്റ് അധ്യാപക ഇന്റർവ്യൂ ജനുവരി 12 ന്  (വ്യാഴം) രാവിലെ 10 മണിക്ക് സ്കൂൾ ഓഫീസിൽ വച്ച് നടക്കും . കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9074140870

 

date