Skip to main content

എയർപോർട്ട് മാനേജ്‌മെന്റിൽ ഡിപ്ലോമ

എസ് ആർ സി കമ്മ്യൂണിറ്റി കോളേജ് ജനുവരി സെഷനിൽ ആരംഭിക്കുന്ന സർട്ടിഫിക്കറ്റ് ഇൻ എയർപോർട്ട് മാനേജ്മെന്റ് (സി എ എം) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത പ്ലസ്ടു. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി ജനുവരി 20. അപേക്ഷാഫോറവും പ്രോസ്പെക്ട്സും തിരുവനന്തപുരത്തെ സി ആർ സി ഓഫീസിലും https://srccc.in/download എന്ന ലിങ്കിലും ലഭിക്കും. വെബ്സൈറ്റ്: www.srccc.in ഫോൺ: 9846033001. വിലാസം: ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്സ് സെന്റർ, നന്ദാവനം, വികാസ് ഭവൻ പി ഒ, തിരുവനന്തപുരം-33.

 

date