Skip to main content

ഐ.ടി.ഐ സർട്ടിഫിക്കറ്റ് വിതരണം

കഴക്കൂട്ടം സർക്കാർ വനിത ഐ.ടി.ഐയിൽ നിന്ന്  2011 മുതൽ 2016 വരെയുള്ള വർഷങ്ങളിൽസി.ഒ.ഇ സ്‌കീം പ്രകാരമുള്ള ബി.ബി.ബി.റ്റി അഡ്വാൻസ് മോഡ്യൂൾ കോഴ്‌സ് പരീക്ഷ വിജയിച്ച ട്രെയിനികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നു. മാർക്ക്ലിസ്റ്റ് കൈപ്പറ്റാനുള്ളവർഹാൾ ടിക്കറ്റ്, ഐഡി കാർഡ് എന്നിവ സഹിതവും, സർട്ടിഫിക്കറ്റ് കൈപ്പറ്റാനുള്ളവർ മാർക്ക്‌ലിസ്റ്റ്, ഐഡി കാർഡ് എന്നിവ സഹിതവും നേരിട്ട് ഹാജരായി കൈപ്പറ്റണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471-2418317

date