Skip to main content

ദർഘാസ്

കോട്ടയം: നെടുംകുന്നം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലേക്ക്  2022-23 വാർഷിക പദ്ധതി പ്രകാരം രണ്ട് ലക്ഷം രൂപയുടെ ലാബ് ഉപകരണങ്ങൾ വാങ്ങുന്നതിന് അംഗീകൃത ഏജൻസികളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. ജനുവരി 25ന് 12.30 വരെ സ്വീകരിക്കും. അന്നേ ദിവസം 2.30ന് തുറക്കും. വിശദവിവരത്തിന് ഫോൺ: 9778057307
 

date