Skip to main content

വനാമി ചെമ്മീൻ കൃഷിക്ക് അപേക്ഷ ക്ഷണിച്ചു

 

കേരള സർക്കാരിന്റെ വനാമി ചെമ്മീൻ കൃഷി വികസനപദ്ധതി ജില്ലയിൽ നടപ്പിലാക്കുന്നതിന് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോമിന്റെ മാതൃക, ധനസഹായം സംബന്ധിച്ച വിവരങ്ങൾ എന്നിവ ADAK-ന്റെ ഓഫീസുകളിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ രേഖകൾ സഹിതം റീജിയണൽ ഓഫീസ്, ഏജൻസി ഫോർ ഡെവലപ്മെന്റ് ഓഫ് അക്വാകൾച്ചർ, കേരള' (ADAK), സെൻട്രൽ സോൺ, സി.സി. 60/3907, പെരുമാനൂർ പി.ഒ, കനാൽ റോഡ്, തേവര, കൊച്ചി- 682015 എന്ന വിലാസത്തിൽ ജനുവരി 16 ന് വൈകിട്ട് 5 മണിക്ക്  മുൻപ് ലഭിച്ചിരിക്കണം. ഫോൺ:  9447900128

date