Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു 

 

ശ്രീ സി അച്യുതമേനോൻ ഗവ.കോളേജിലെ
 2022-23 സാമ്പത്തിക വർഷം
2202 -03 -103-85 മാച്ചിംഗ് ഗ്രാന്റ് ശീർഷകത്തിൽ (2017 - 18 വർഷത്തെ മാച്ചിംഗ് ഗ്രാന്റ് ഇനത്തിൽ) അനുവദിച്ച തുക ഉപയോഗിച്ച് സാനിറ്ററി നാപ്കിൻ ഇൻസിനേറ്റർ (നോൺ ഇലക്ട്രിക്) - 2 എണ്ണം നിർമ്മിക്കുന്നതിന് താൽപര്യമുള്ള പ്രമുഖ സ്ഥാപനങ്ങളിൽ നിന്ന് മത്സര സ്വഭാവമുള്ള ക്വട്ടേഷൻ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടുക.

date