Skip to main content

ക്ഷീരഗ്രാമം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

മാടക്കത്തറ ഗ്രാമപഞ്ചായത്തിൽ ക്ഷീരവികസന വകുപ്പിന്റെ 2022-23 സാമ്പത്തിക വർഷത്തിലെ ക്ഷീരഗ്രാമം പദ്ധതിയിലേക്ക് 2 പശു യൂണിറ്റ്, 5 പശു യൂണിറ്റ്, കറവയന്ത്രം, മെക്കനൈസേഷൻ ആൻഡ് മോഡേണൈസേഷൻ എന്നിവയിലേക്ക് അപേക്ഷ ക്ഷണിച്ചു. മേൽ പറഞ്ഞ പദ്ധതിയിലേക്ക് ksheerasree.kerala.gov.in എന്ന പോർട്ടലിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ജനുവരി 17.

date