Skip to main content

മരം ലേലം 12 ന്

 

ചിറ്റൂര്‍ കോളെജിലെ പുഴപ്പാലത്തിനും മെയിന്‍ ഗേറ്റിനും ഇടയില്‍ മെയിന്‍ റോഡിലേക്ക് ഭീഷണിയായി നില്‍ക്കുന്ന മൂന്ന് മഴമരത്തിന്റെ ശിഖരങ്ങളും ബാക്കി ഏഴ് മരങ്ങളും മുറിച്ച് മാറ്റുന്നതിന് ചിറ്റൂര്‍ കോളെജില്‍ ജനുവരി 12 ന് ഉച്ചയ്ക്ക് രണ്ടിന് ലേലം നടക്കും. ഫോണ്‍:  8078042347.

date