Skip to main content

അവശ്യസാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു

 

വനിതാ ശിശുവികസന വകുപ്പിന് കീഴില്‍ നെന്മാറ ശിശുവികസന പദ്ധതി ഓഫീസിലെ അങ്കണവാടികളിലേക്ക് അവശ്യ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ജി.എസ്.ടി രജിസ്ട്രേഷന്‍ എടുത്തിട്ടുള്ള സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ഫോറം ജനുവരി 16 ന് ഉച്ചയ്ക്ക് 12 വരെ ലഭിക്കും. അന്നേദിവസം ഉച്ചയ്ക്ക് ഒന്ന് വരെ ടെന്‍ഡര്‍ സ്വീകരിക്കും. വൈകീട്ട് മൂന്നിന് തുറക്കും. ഫോണ്‍: 04923 241419.

date