Skip to main content

ഡ്രൈ ഡേ പ്രഖ്യാപിച്ചു

 

കോട്ടയം: ശബരിമല മകരവിളക്ക് മഹോത്സവവും ചന്ദനക്കുടത്തോടുമനുബന്ധിച്ചുള്ള പേട്ടകെട്ട് ഉത്സവം നടക്കുന്നതിനാൽ ജനുവരി 11, 12 തീയതികളിൽ എരുമേലി ഗ്രാമപഞ്ചായത്തിൽ ഡ്രൈ ഡേ പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഡോ. പി.കെ.ജയശ്രീ ഉത്തരവായി. മദ്യ ഷാപ്പുകളും മദ്യശാലകളും ഡ്രൈ ഡേ കാലയളവിൽ അടച്ചിടണം.

( കെ.ഐ.ഒ. പി.ആർ. 0036/2023)

date