Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മാലിന്യങ്ങൾ യഥാസമയം വാര്‍ഡുകളില്‍ നിന്ന് ശേഖരിച്ച് ശാസ്ത്രീയമായി സംസ്ക്കരിക്കുന്നതിന് ഒരു പിക് അപ് ഓട്ടോറിക്ഷ വാടകയ്ക്ക് ലഭിക്കുന്നതിനുളള ക്വട്ടേഷന്‍ ക്ഷണിച്ചു. ഓട്ടോയുടെ വാടക തുകയല്ലാതെ മറ്റൊരു ചിലവും വഹിക്കുന്നതല്ല. ക്വട്ടേഷനുകൾ സീല്‍ ചെയ്ത കവറില്‍ മെഡിക്കല്‍ സൂപ്രണ്ട്, എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ പേരില്‍ തപാലിലോ പ്രവൃത്തി ദിവസങ്ങളില്‍ നേരിട്ടോ സമര്പ്പിക്കമം. ക്വട്ടേഷന്‍ നമ്പരും പ്രവൃത്തിയുടെ പേരും കവറിനു മുകളില്‍ വ്യക്തമായി രേഖപ്പെടുത്തണം.
date
- Log in to post comments