Skip to main content

വിവിധ പദ്ധതിയ്ക്ക് സ്ഥലം വാങ്ങല്‍: സമ്മതപത്രം നല്‍കണം

ആലപ്പുഴ: പുറക്കാട് ഗ്രാമപഞ്ചായത്തില്‍ ജലജീവന്‍ മിഷന്‍, ലൈബ്രറി, ഐ.ടി.ഐ. എന്നിവയ്ക്ക് സ്ഥലം വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഡേറ്റ ബാങ്കില്‍ ഉള്‍പ്പെടാത്തതും റവന്യൂ രേഖകളില്‍ പുരയിടമായി രേഖപ്പെടുത്തിയതും വഴി സൗകര്യമുള്ളതും മറ്റ് ബാധ്യതകളില്ലാത്തുമായ സ്ഥലം ഏറ്റെടുക്കുന്നതിന് താത്പര്യമുള്ള വ്യക്തികള്‍ നിരക്ക് രേഖപ്പെടുത്തി സമ്മതപത്രം ജനുവരി 20-നകം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നല്‍കണം. ഫോണ്‍: 0477 2272031.

date