Skip to main content

പരിശീലനം തുടങ്ങി

ആലപ്പുഴ: ഡിജിറ്റല്‍ സര്‍വേ- കോണ്‍ട്രാക്ട് സര്‍വേയര്‍ മാര്‍ക്ക് നല്‍കുന്ന ആദ്യഘട്ട പരിശീലനത്തിന്റെ ഉദ്ഘാടനം ജില്ല കളക്ടര്‍ വി.ആര്‍. കൃഷ്ണതേജ നിര്‍വഹിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ സര്‍വേ ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍. സോമനാഥന്‍ അധ്യക്ഷത വഹിച്ചു. ചെങ്ങന്നൂര്‍ റീ സര്‍വേ അസിസ്റ്റന്റ് ഡയറക്ടര്‍ എസ്. അന്‍സാദ്, റീ സര്‍വേ സൂപ്രണ്ട് രാധാബായി എന്നിവര്‍ പങ്കെടുത്തു. 

date