Skip to main content

കെ.സി.പാലവും അപ്രോച്ച് റോഡും പുനർനിർമാണം: സർവേ നടപടി 13ന് തുടങ്ങും

ആലപ്പുഴ: ജില്ലയിലെ കുട്ടനാട് നിയോജകമണ്ഡലത്തിലെ വെളിയനാട് വില്ലേജിലെ കെ സി പാലവും അപ്രോച്ച് റോഡും പുനർ നിർമ്മാണത്തിനോടനുബന്ധിച്ചു സ്പെഷ്യൽ തഹസിൽദാർ, എൽ.എ (ജനറൽ ) ആലപ്പുഴ കേരളാ ഗസറ്റിൽ 6(1) നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്.  പാലം നിർമ്മാണത്തിനായി ഏറ്റെടുക്കേണ്ട ഭൂമിയിൽ  ജനുവരി 13ന്  സർവ്വേ നടപടികളും അതിർത്തിക്കല്ലുകൾ സ്ഥാപിക്കുന്ന പ്രവൃത്തിയും ആരംഭിക്കുമെന്ന് പൊതുമരാമത്ത് പാലം വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.

date