Skip to main content

അപേക്ഷ ക്ഷണിച്ചു

മഞ്ചേരി ഗവണ്‍മെന്റ് പോളിടെക്നിക്ക് കോളേജ് കണ്ടിന്യുയിങ് എജ്യുക്കേഷന്‍ സെല്ലിന്റ കീഴില്‍ നടത്തുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ മെക്കാനിക്കല്‍ ആന്റ്  ഓട്ടോമൊബൈല്‍ കോഴ്‌സിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സിയാണ് യോഗ്യത. ഡ്രൈവിങ് സ്‌കൂള്‍ ഇന്‍സ്ട്രക്ടര്‍, ഓട്ടോമൊബൈല്‍ സര്‍വ്വീസ്, ടെക്നീഷ്യന്‍. ഓട്ടോമോട്ടീവ് വര്‍ക്ക് ഷോപ്പ് സൂപ്പര്‍വൈസര്‍, ഓട്ടോ ഇലക്ട്രീഷ്യന്‍, പെട്രോള്‍/ഡീസല്‍ എഞ്ചിന്‍ മെക്കാനിക്ക് മേഖലകളില്‍ തൊഴില്‍ അവസരങ്ങളുള്ള കോഴ്‌സാണിത്. കൂടുതല്‍ വിവരങ്ങള്‍ക്ക്  ഫോണ്‍: 9946462289, 9778410664
 

date