Post Category
ടെന്‍ഡര്‍ ക്ഷണിച്ചു
വനിത ശിശു വികസന വകുപ്പിനു കീഴിലുളള കോതമംഗലം ഐ.സി.ഡി.എസ് പ്രോജക്ടിലെ 130 അങ്കണവാടികൾക്ക് കണ്ടിജന്‍സി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് താത്പര്യമുളള ജി.എസ്.ടി രജിസ്ട്രേഷനുളള വ്യക്തികൾ /സ്ഥാപനങ്ങളില്‍ നിന്നു ടെന്‍ഡറുകൾ ക്ഷണിച്ചു. ടെന്‍ഡറുകൾ ജനുവരി 27-ന് ഉച്ചയ്ക്ക് രണ്ടു വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങൾക്ക് ഫോൺ 0485-2822372.
date
- Log in to post comments