Skip to main content

ജി.എസ്.ടി ബില്‍ ഹാജരാക്കണം

ആലപ്പുഴ: വാട്ടര്‍ അതോറിറ്റിയുടെ ആലപ്പുഴ ഡബ്ല്യൂ.എസ്.പി. സെക്ഷനില്‍ പുതിയ വാട്ടര്‍ കണക്ഷനുകള്‍ക്കും കേടായവ മാറ്റുന്നതിനുമായി ഉപയോഗിക്കുന്ന വാട്ടര്‍മീറ്ററുകള്‍ ജനുവരി 16 മുതല്‍ ഉപഭോക്താവിന്റെ പേരില്‍ വാങ്ങുന്ന ജി.എസ്.ടി. ബില്ലോടുകൂടി മാത്രമേ സ്വീകരിക്കൂവെന്ന് ഡബ്ല്യൂ.എസ്.പി. സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.
 

date