Skip to main content

എം.എല്‍.എ. ഫണ്ട് അനുവദിച്ചു  

 

ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ.യുടെ പ്രത്യേക വികസന നിധിയില്‍ ഉള്‍പ്പെടുത്തി പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിലെ ചെറിയാമല കോളനി ദൈവപ്പുര നിര്‍മ്മാണത്തിന് എട്ട് ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതിയായി.

date