Skip to main content

അവശ്യ സാധനങ്ങള്‍ വിതരണം ചെയ്യാന്‍ ദര്‍ഘാസ് ക്ഷണിച്ചു

 

വനിതാ ശിശുവികസന വകുപ്പിന് കീഴില്‍ നെന്മാറ അഡീഷണല്‍ ഐ.സി.ഡി.എസ് പ്രൊജക്ടിലേക്ക് അവശ്യ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്ന് ദര്‍ഘാസ് ക്ഷണിച്ചു. ജനുവരി 28 ന് ഉച്ചയ്ക്ക് ഒന്ന് വരെ ദര്‍ഘാസുകള്‍ സ്വീകരിക്കും. അന്നേദിവസം ഉച്ചയ്ക്ക് രണ്ടിന് തുറക്കും. ഫോണ്‍: 0492 2291050.

date