Skip to main content

ലിംഗ പദവി സമത്വം; ബോധവല്‍കരണ പരിപാടി 25ന്‌

ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ 25 ന്‌ ഉച്ചയ്ക്ക് രണ്ടു മുതല്‍ അഞ്ചുവരെ മതമേലധ്യക്ഷന്‍മാര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്കായി ശൈശവ വിവാഹ നിരോധന നിയമം 2006, പൊന്‍വാക്ക് എന്നിവയെകുറിച്ചുളള ലിംഗ പദവി സമത്വം സംബന്ധിച്ച്  ജില്ലാ തലത്തില്‍ ബോധവല്‍കരണ പരിപാടി നടത്തുമെന്ന് ജില്ലാ വനിത സംരക്ഷണ ഓഫീസര്‍ അറിയിച്ചു.

date