Skip to main content

ഡി.എല്‍.എഡ്. ഇന്റര്‍വ്യൂ

 

ഡി.എല്‍.എഡ്. 2022-24 വര്‍ഷത്തെ ഗവ:/ എയ്ഡഡ് മേഖലയിലെ ഒഴിവ് വന്ന സീറ്റുകളിലേക്ക് പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുടെ ഇന്റര്‍വ്യൂ ജനുവരി 23 ന് രാവിലെ 10.30 ന് മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്റ്ററുടെ കാര്യാലയത്തില്‍ വെച്ച് നടക്കും. ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലുമായി ഇന്റര്‍വ്യൂവിന് ഹാജരാവണം. കൂടുതല്‍ വിവരങ്ങള്‍ മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടെ ddemlpm.blogspot.com എന്ന ബ്ലോഗില്‍ ലഭിക്കും. ഫോണ്‍: 8848 789 896.

date